ഏറ്റവും കൂടുതല്‍ സ്നേഹിച്ച ഒരാളില്‍ നിന്നും പ്രതീക്ഷിച്ചത് സ്നേഹമായിരിക്കെ, അതിന് പകരം ലഭിച്ചത് അവഗണനയോ വേദനയോ ആണെങ്കില്‍, ആരായാലും മനസ്സ് തകരും. അത് സൗഹൃദമായാലും, പ്രണയമായാലും, ഒരാള...